പെരുന്നാള്‍ പെരുമ - പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ.
Jul 27, 2014, 10:00 IST
(www.kasargodvartha.com 27.07.2014) ഒരുമാസക്കാലം ദുഷ്ട ചിന്തകളില്‍ നിന്നും ദുഷ്പ്രവര്‍ത്തികളില്‍ നിന്നും വിട്ടുനിന്ന വിശ്വാസി കൊതിച്ച സ്വപ്‌ന സാക്ഷാത്ക്കാര ദിനമാണ് ശവ്വാല്‍ അമ്പിളിയുടെ പുഞ്ചിരിയിലൂടെ മാനത്ത് തെളിയുന്നത്. സന്തോഷം തുളുമ്പുന്ന ഹൃദയങ്ങളെ സ്വന്തമാക്കാന്‍ സാധിക്കുകയെന്നതാണ് മനുഷ്യന്റെ ജീവിത വിജയം. അല്ലാഹു പ്രസാദിക്കുന്നത് അത്തരം ആളുകളിലാണെന്നു നാം പഠിച്ചിട്ടുണ്ട്.
ഈദുല്‍ ഫിത്വറിന്റെ സന്ദേശം ഉള്‍ക്കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകണം. പെരുന്നാളിന്റെ സന്തോഷം നോമ്പിന്റെ കാഠിന്യം അതിജീവിച്ചതു കൊണ്ട് ലഭ്യമായതാണെന്ന ഓര്‍മ വേണം. കഠിന പ്രയത്‌നത്തിലൂടെ കൈവരിച്ച നന്മകള്‍ പാഴാക്കുന്നതാവരുത് പെരുന്നാള്‍ ദിനത്തിലെ പ്രവര്‍ത്തനങ്ങള്‍. നന്മയാണ് പെരുന്നാള്‍. ജീവിതം മുഴുവന്‍ പെരുന്നാളാവാന്‍ നമുക്ക് ആശിക്കാം, പ്രാര്‍ത്ഥിക്കാം...
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Kasaragod, Kerala, MLA, P.B. Abdul Razak, Eid, Eid compliments-P.B.Abdul Razak MLA
Advertisement: