പെരുന്നാള്‍ പെരുമ - മൂസ ബി. ചെര്‍ക്കള
Jul 27, 2014, 10:01 IST
(www.kasargodvartha.com 27.07.2014) മാനത്ത് ശവ്വാലമ്പിളി പ്രത്യക്ഷപ്പെടുമ്പോള്‍, തക്ബീര്‍ ധ്വനികള്‍ ഉയരുമ്പോള്‍, ഈദുല്‍ ഫിത്വര്‍ സുദിനം വന്നണയുമ്പോള്‍, ആനന്ദം അല തല്ലുമ്പോള്‍ നമ്മുടെ മനസിന്റെ ഒരു കോണില്‍ ഫലസ്ഥീനിലെ കുട്ടികള്‍ എന്തു ചെയ്യുകയാവും എന്നു കൂടി ചിന്തിക്കാന്‍ ഇത്തിരി സ്ഥലം ഒഴിച്ചിടണം. അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന നബി വചനം മനസിലെത്തണം. ആശംസകള്‍....
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Eid text Messages, Eid Mubarak Sms quotes, wishes & greeting,Eid greetings- Moosa B. Cherkala
Advertisement:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Eid text Messages, Eid Mubarak Sms quotes, wishes & greeting,Eid greetings- Moosa B. Cherkala
Advertisement: