city-gold-ad-for-blogger

പെരുന്നാള്‍ പെരുമ - മെട്രോ മുഹമ്മദ് ഹാജി

(www.kasargodvartha.com 28.07.2014) 
പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാന്‍ മാസത്തിന്റെ
രാപ്പകലുകള്‍ക്ക് വിടപറഞ്ഞു കൊണ്ട് സ്‌നേഹത്തിന്റെയും
സൗഹാര്‍ദത്തിന്റെയും പ്രതീകമായി ഒരുപെരുന്നാള്‍
കൂടി വന്നണയുന്നു, ഈദുല്‍ ഫിത്വര്‍. അനുവദനീയമായ
തരത്തില്‍ മാത്രമേ പെരുന്നാള്‍ ആഘോഷിക്കാന്‍ പാടുള്ളൂ.
മത സൗഹാര്‍ദം ഊട്ടിയുറപ്പിക്കാനും ഇരകളോട്
ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും
ഈ പെരുന്നാളില്‍ നമുക്ക് സാധിക്കട്ടെ...
ഏവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍.
പെരുന്നാള്‍ പെരുമ - മെട്രോ മുഹമ്മദ് ഹാജി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  Eid text Messages, Eid Mubarak Sms quotes, wishes & greeting, Eid compliments, Eid greetings - Metro Mohammed Haji

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia