പെരുന്നാള്‍ പെരുമ - എം.സി.ഖമറുദ്ദീന്‍ (മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി)
Jul 27, 2014, 10:00 IST
(www.kasargodvartha.com 27.07.2014)
സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും
ഒരു പെരുന്നാള്‍ കൂടി വരവായി.
മാനവ ഐക്യം ഊട്ടിയുറപ്പിക്കാനും പരസ്പര സ്‌നേഹവും
സഹകരണവും ചൈതന്യവത്താക്കാനും
ഈ സുദിനം വഴിയൊരുക്കട്ടെ. ഗാസയിലെ പിഞ്ചോമനകളുടെ
രക്തത്തില്‍ കുതിര്‍ന്ന മുഖം മനസില്‍ തെളിയാനും
ആഘോഷങ്ങളില്‍ മതിമറക്കാതിരിക്കാനും ഈ അവസരത്തില്‍
പ്രത്യേകം ശ്രദ്ധിക്കണമെന്നും അപേക്ഷിക്കുകയും ചെയ്യുന്നു.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Eid text Messages, Eid Mubarak Sms quotes, wishes & greeting, Eid greetings- M.C. Khamaruddin
Advertisement: