പെരുന്നാള്‍ പെരുമ-എം.എ. ഖാസിം മുസ്ല്യാര്‍
Jul 28, 2014, 10:01 IST
(www.kasargodvartha.com 28.07.2014)
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Eid text Messages, Eid Mubarak Sms quotes, wishes & greeting, Eid compliments-Eid greetings-MA Qazi Musliyar
Advertisement:
ഒരു മാസക്കാലത്തെ റമദാന്‍ വ്രതാനുഷ്ഠാനത്തിനു ശേഷം സമാഗതമാകുന്ന ചെറിയ പെരുന്നാളിനെ വരവേല്‍ക്കുകയാണ് വിശ്വാസികൾ. ഏവര്‍ക്കും ഹൃദയംഗമമായ പെരുന്നാള്‍ ആശംസിക്കുന്നു. റമദാനില്‍ നേടിയ പുണ്യം വരുംനാളുകളില്‍ നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും നമുക്ക് കഴിയണം. ഗസയില്‍ പിടഞ്ഞു മരിച്ച കുരുന്നുകള്‍ ഉള്‍പെടെയുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും നമുക്ക് കഴിയണം. ഏവര്‍ക്കും ഒന്നു കൂടി റമദാന്‍ ആശംസകള്‍...