പെരുന്നാള്‍ പെരുമ - അബ്ദുൽ കരീം കോളിയാട്
Jul 27, 2014, 10:01 IST
(www.kasargodvartha.com 27.07.2014)
പെരുന്നാള്‍ സന്തോഷപൂര്‍വവും സമാധാനപരമായും ആഘോഷിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടേയെന്ന് ആശംസിക്കുന്നു. റമദാനില്‍ വിതച്ച നന്മയുടെ വിളവെടുപ്പാകട്ടെ ഈദാഘോഷം. കഷ്ടപ്പെടുന്നവരേയും പട്ടിണി കിടക്കുന്നവരേയും ഓര്‍മിക്കാനും ഈ ദിനത്തില്‍ നമുക്ക് കഴിയണം. ഏവര്‍ക്കും നന്മ നിറഞ്ഞ പെരുന്നാള്‍ ആശംസിക്കുന്നു...
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Eid text Messages, Eid Mubarak Sms quotes, wishes & greeting, Eid greetings-Kareem City Gold
Advertisement:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Eid text Messages, Eid Mubarak Sms quotes, wishes & greeting, Eid greetings-Kareem City Gold
Advertisement: