പെരുന്നാള്‍ പെരുമ - ഇന്‍കാല്‍ ഗ്രൂപ്പ്, കൊച്ചി
Jul 28, 2014, 10:00 IST
(www.kasargodvartha.com 28.07.2014)
വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനത്തിനു ശേഷം സമാഗതമാകുന്ന ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ഏവര്‍ക്കും നന്മ നിറഞ്ഞ ആശംസകള്‍... നോമ്പിലൂടെ പാപക്കറകള്‍ കഴുകിക്കളഞ്ഞ മനസില്‍ പരിശുദ്ധിയുടെ പൂക്കള്‍ വിരിയട്ടേ...
ഖുര്‍ആന്‍ തെളിയിച്ചു കാട്ടുന്ന മാനവിക മൂല്യങ്ങളെ ഹൃദയത്തില്‍ ഏറ്റെടുത്ത് സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണം. തിന്മയുടെ തീ നാളങ്ങള്‍ തല്ലിക്കെടുത്താനും നന്മയുടെ നാളങ്ങളെ എണ്ണയൊഴിച്ചു ആളിക്കത്തിക്കാനും നമുക്കാവണം.
-ഉമര്‍ നിസാര്‍, അഹ്മദ് റാഫി കല്ലട്ര, ഇസ്സുദ്ദീന്‍ മുഹമ്മദ് (ഇന്‍കാല്‍ ഗ്രൂപ്പ്, കൊച്ചി)
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Eid text Messages, Eid Mubarak Sms quotes, wishes & greeting, Eid compliments-Inkal Group Kochi
Advertisement: