പെരുന്നാള്‍ പെരുമ - ഹാരിസ് ദാരിമി ബെദിര
Jul 28, 2014, 10:01 IST
(www.kasargodvartha.com 28.07.2014)
ഒരു മാസത്തെ വ്രതകാലത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ചെറിയ പെരുന്നാള്‍ വന്നണയുകയാണ്. സാഹോദര്യവും സ്‌നേഹവും പങ്കുവെക്കുന്ന പുണ്യസുദിനത്തിന്റെ ഹര്‍ഷാരവങ്ങള്‍ക്കിടയിലും മുസ്ലിം മനമുകളില്‍ ഗാസ നൊമ്പരം തീര്‍ക്കുകയാണ്. അതിനാല്‍ തന്നെ ലോക ജനതയുടെയും ക്ഷേമത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥനയോടെ നമുക്ക് ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷിക്കാം. അതിനുമെല്ലാമപ്പുറം, ഒരു മാസത്തെ വ്രതം കൊണ്ട് നേടിയെടുത്ത ആത്മവിശുദ്ധി ചോര്‍ന്നുപോകാതെ തുടര്‍ന്നുള്ള മാസങ്ങളിലും നിലനിര്‍ത്താന്‍ സാധ്യമാകണം. ഏവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍...
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Eid text Messages, Eid Mubarak Sms quotes, wishes & greeting, Eid compliments, Eid greetings-Haris Darimi Bedira
Advertisement: