city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരുന്നാള്‍ പെരുമ-ഡോ. എന്‍.എ. മുഹമ്മദ്

(www.kasargodvartha.com 28.07.2014) പരിശുദ്ധ റമദാന്‍ വ്രതത്തിലൂടെ കൈവരിച്ച സ്വഭാവ പരിശുദ്ധി പെരുന്നാള്‍ കഴിയുന്നതോടെ കൈവിടാതെ ജീവിതകാലം മുഴുവന്‍ കൊണ്ടു നടക്കണം. സാമൂഹിക ജീവിതത്തിലും അതിന്റെ പ്രതിഫലനം ഉണ്ടാക്കണം. മത-മാനവ ഐക്യം നിലനിര്‍ത്തണം. ഫലസ്തീനില്‍ മരണപ്പെട്ടവരുടെ പാരത്രിക ജീവിത വിജയത്തിനും കഷ്ടപ്പെടുന്നവരുടെ ദുരിതം നീങ്ങുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കണം. നന്മ നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍...

പെരുന്നാള്‍ പെരുമ-ഡോ. എന്‍.എ. മുഹമ്മദ്


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia