city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരുന്നാള്‍ പെരുമ - അഷ്റഫ് അലി ചേരങ്കൈ

നറുമണം വിതറുന്ന പാരിജാതപ്പൂക്കള്‍

(www.kasargodvartha.com 27.07.2014)  ആഘോഷങ്ങള്‍ ഓരോന്നും ജീവിതത്തില്‍ നമുക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. അല്ലലും കഷ്ടപ്പാടുമില്ലാത്ത, യുദ്ധങ്ങളും കലാപങ്ങളുമില്ലാത്ത നന്മകള്‍ പൂക്കുന്ന നല്ല നാളുകള്‍ എന്നും എല്ലാ കാലത്തും മനുഷ്യന്റെ സ്വപ്‌നമാണ്. 

വ്രതനാളുകളില്‍ കര്‍മങ്ങളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസില്‍ സ്‌നേഹവും സൗഹൃദവും പൂത്തുലയട്ടെ. അങ്ങനെ സ്‌നേഹത്തിന്റെ പാരിജാതപ്പൂക്കള്‍ നമുക്ക് ചുറ്റും നറുമണം വിതറട്ടെ... എല്ലാവര്‍ക്കും സ്‌നേഹം നിറഞ്ഞ ഈദാശംസകള്‍...

പെരുന്നാള്‍ പെരുമ - അഷ്റഫ് അലി ചേരങ്കൈ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords: Ramadan wishes messages, Ramadan Greetings SMS, Ramadan messages, Ramadan mubarak sms, Happy Ramadan SMS, Ramadan wishes quotes, Ramadan MessageAshraf Ali Cherangai

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia