city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരുന്നാള്‍ പെരുമ - അബ്ദുല്ല ഹുസൈൻ കടവത്ത്

(www.kasargodvartha.com 28.07.2014)
സ്‌നേഹത്തിന്റെ പൊന്‍വെളിച്ചവുമായി കടന്നുവന്ന ചെറിയ പെരുന്നാള്‍ പരസ്പര വിശ്വാസത്തിന്റെയും നന്മയുടേതുമായിരിക്കണം. ഒരു മാസത്തെ വ്രതാനുഷ്ഠാനം ഉണ്ടാക്കിയെടുത്ത തിളങ്ങുന്ന മനസുമായി ചെറിയ പെരുന്നാളിനെ വരവേല്‍കുമ്പോള്‍ ഒപ്പം ജീവിക്കുന്നവരെ കരുണയോടെയും ആര്‍ദ്രതയോടെയും കാണാനും സഹായിക്കാനും കൂടിയുള്ളതായിരിക്കണം.

എല്ലാവരെയും സ്‌നേഹിച്ച് ജീവിക്കാനാണ് പ്രവാചകന്‍ നിര്‍ദേശിച്ചിട്ടുള്ളത്. അത് എക്കാലവും കാത്തുസൂക്ഷിക്കണം. എല്ലാവര്‍ക്കും സ്‌നേഹോഷ്മളമായ പെരുന്നാള്‍ ആശംസകള്‍ നേരുന്നു.

പെരുന്നാള്‍ പെരുമ - അബ്ദുല്ല ഹുസൈൻ കടവത്ത്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  Eid text Messages, Eid Mubarak Sms quotes, wishes & greeting, Eid compliments, Eid greetings- Abdulla Hussain Kadavath

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia