പെരുന്നാള്‍ ആഘോഷം: പൊതുജനങ്ങള്‍ പാലിക്കേണ്ട ആറ് നിര്‍ദേശങ്ങള്‍
Jul 3, 2016, 12:30 IST
കാസര്‍കോട്: www.kasargodvartha.com 03.07.2016) പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും കലക്ട്രേറ്റില്‍ ശനിയാഴ്ച നടന്ന ജില്ലാ ഭരണകൂട - സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ പൊതുജനങ്ങളുടെ ശ്രദ്ധയിലേക്കായി നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇതാണ്.
1. യാതൊരു കാരണവശാലും പെരുന്നാള്‍ ആഘോഷം അതിരുവിടാന്‍ പാടില്ല.
2. പൊതുസ്ഥലങ്ങളില്‍ കൊടിതോരണങ്ങള്‍ കെട്ടുന്നതിനെതിരെ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തി. പെരുന്നാള്‍ ആഘോഷം കഴിഞ്ഞാലുടന്‍ തന്നെ തോരണങ്ങള്‍ എടുത്തുമാറ്റണം.
3. നിയമലംഘന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും, നിയമം കൈയ്യിലെടുക്കുന്നവര്‍ക്കെതിരെയും പോലീസ് ശക്തമായ നടപടി കൈകൊള്ളും.
4. പെരുന്നാളുമായി ബന്ധപ്പെട്ട് ജനത്തിരക്കുള്ള സ്ഥലങ്ങളിലും ടൗണുകളിലും പടക്കം പൊട്ടിക്കുന്നത് നിയന്ത്രണം ഏര്‍പ്പെടുത്തി. പൊട്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
5. യാതൊരു കാരണവശാലും ബൈക്ക് റാലികളോ, ബൈക്ക് റൈഡിംഗോ നടത്താന്‍ അനുവാദിക്കില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
6. ഗതാഗത തടസ്സം അനുഭവപ്പെടുന്ന കാസര്‍കോട്, കാഞ്ഞങ്ങാട് പോലുള്ള നഗരങ്ങളില്‍ ഗതാഗത നിയമം പാലിച്ച് മാത്രമേ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവൂ. ട്രാഫിക് ലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കും.
Keywords: Kasaragod, perunal, Eid, Kanhangad-town, Police, Meeting, Collectorate, MLA, Bike Rali and Bike Ride not allowed, Traffic, Suggestions to public.