വിവേകാനന്ദജയന്തി: കന്നട പ്രസംഗ പരിശീലനം
Mar 28, 2013, 01:12 IST
![]() |
കന്നട പ്രസംഗ പരിശീല പരിപാടി പി.എസ്.റംല ഉദ്ഘാടനം ചെയ്യുന്നു. |
പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.വി.താഹിറ യൂസഫ് ഉള്‍വര്‍, നസീമ മെമ്പര്‍മാരായ ബി.എന്‍.മുഹമ്മദലി, ബി.അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. സാക്ഷരതാ ജില്ലാകോ-ഓര്‍ഡിനേറ്റര്‍ പി.പ്രദീപ്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ടി.രാജേഷ്‌കുമാര്‍, കെ.വി.രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുത്തു.
Keywords: Vivekananda, Birthday, Celebration, Kannada, Speech, Training class, Inauguration, P.S.Ramla, Kumbala, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News