'ഈ വാകമരച്ചോട്ടില്‍' ഫേസ്ബുക്ക് കൂട്ടായ്മ പ്രവര്‍ത്തകര്‍ പുസ്തകങ്ങളുമായി അട്ടപ്പാടിയിലേക്ക്
Oct 22, 2016, 12:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/10/2016) പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ഉമ പ്രേമന്‍ അട്ടപ്പാടിയിലെ പാവപ്പെട്ട കുട്ടികള്‍ക്കു വേണ്ടി തുടങ്ങുന്ന ലൈബ്രറിയിലേക്ക് ഈ വാകമരച്ചോട്ടില്‍ ഫേസ്ബുക്ക് കൂട്ടായ്മ ആയിരത്തോളം പുസ്തകങ്ങള്‍ ഗ്രൂപ്പ് അംഗങ്ങളില്‍ നിന്നും ശേഖരിച്ചു. പുസ്തകങ്ങളുമായി ശനിയാഴ്ച കാഞ്ഞങ്ങാട്ട് നിന്നും അട്ടപ്പാടിയിലേക്ക് ഗ്രൂപ്പ് അംഗങ്ങള്‍ യാത്ര തിരിച്ചു.
പുസ്തകയാത്ര ഡി വൈ എഫ് ഐ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ശിവജി വെളളിക്കോത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു. ജിതിന്‍ കുണ്ടംകുഴി, ശ്രീജിത്ത് മഞ്ചക്കല്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Kanhangad, Book, Donate, Uma Preman, Library, Facebook, Group, Attappady, DYFI, Shivaji Vellikkoth.