വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബ് ശനിയാഴ്ച കാസര്‍കോട്ട്
Sep 3, 2015, 15:50 IST
കാസര്‍കോട്: (www.kasargodvartha.com 03/09/2015) വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദു റബ്ബ് ശനിയാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11 ന് കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിക്കും.
ഉച്ചയ്ക്ക് മൂന്നു മണിക്ക് ബദിയടുക്കയില്‍ കവി കയ്യാര്‍ കിഞ്ഞണ്ണറേ സ്മാരക ലൈബ്രറി ഉദ്ഘാടനവും നാലിന് ചെര്‍ക്കളയില്‍ ചെങ്കള ഗ്രാമപഞ്ചായത്ത് ലൈബ്രറി ഉദ്ഘാടനവും അഞ്ചു മണിക്ക് ആലംപാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ തറക്കല്ലിടലും മന്ത്രി നിര്‍വ്വഹിക്കും.
Keywords: Kasaragod, Kerala, Education minister P.K. Abdu Rabb in Kasaragod on Saturday.
Advertisement: