സുലൈമാന്‍ സേട്ട് അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച്ച
Apr 26, 2012, 08:30 IST
കാസര്‍കോട്: ഇബ്രാഹീം സുലൈമാന്‍ സോട്ടുവിന്റെ് ഏഴാം ചരമവാര്‍ഷികദിനം എന്‍.എല്‍.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച വൈകിട്ട് 3ന് കാഞ്ഞങ്ങാട് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ സേട്ട് സാഹിബ് അനുസ്മരണ സമ്മേളനം നടക്കും. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം അറിയിച്ചു.
Keywords: Kasaragod, Condolence, Ebrahim sulaiman