21 മുതല്‍ ഇ മണല്‍ വിതരണം നിര്‍ത്തിവെക്കും
Jun 11, 2014, 13:47 IST
കാസര്‍കോട്: (www.kasargodvartha.com 11.06.2014) ജില്ലയില്‍ ഹാര്‍ബര്‍ വകുപ്പിനു കീഴില്‍ കീഴൂര്‍ കടപ്പുറത്ത് നിന്നുളള മണല്‍ വിതരണം ജൂണ്‍ 21 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു. നേരത്തെ പാസ് ലഭിച്ചവര്‍ക്ക് ജൂണ്‍ 20 വരെ മണല്‍ വിതരണം ചെയ്യും. ജൂണ്‍ 21 ന് ശേഷം കടല്‍ ക്ഷോഭം, പരിസ്ഥിതി പ്രശ്‌നം എന്നിവ സംബന്ധിച്ച് വിശദമായ പഠനത്തിനുശേഷം മണല്‍ വിതരണം പുനസ്ഥാപിക്കുന്ന തീയതി അറിയിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
Also Read:
വീടുകള്‍ തോറും പോലീസുകാരെ നല്‍കിയാലും ബലാല്‍സംഗങ്ങള്‍ തടയാനാകില്ല: ആര്‍.ആര്‍ പാട്ടീല്‍
Keywords: Kasaragod, Sand, Sand-export, Sand-Lorry, Lorry, Kizhur, Harber, E-Sand delivery to be stops.
Advertisement:
വീടുകള്‍ തോറും പോലീസുകാരെ നല്‍കിയാലും ബലാല്‍സംഗങ്ങള്‍ തടയാനാകില്ല: ആര്‍.ആര്‍ പാട്ടീല്‍
Keywords: Kasaragod, Sand, Sand-export, Sand-Lorry, Lorry, Kizhur, Harber, E-Sand delivery to be stops.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067