മാര്‍ച്ച് ഇരുപതോടെ കാസര്‍കോട് ഇ-ജില്ലയാകും
Feb 28, 2013, 16:53 IST
കാസര്‍കോട്: ജില്ലയെ മാര്‍ച്ച് ഇരുപതോടുകൂടി ഇ-ഗവേര്‍ണന്‍സ് ജില്ലയാക്കി മാറ്റുവാന്‍ നടപടികള്‍ ആരംഭിച്ചു. ഇ-ജില്ലയാക്കുന്നതിന്റെ ഭാഗമായി തഹസില്‍ദാര്‍മാര്‍, അഡീഷണല്‍ തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ജില്ലാ കളക്ടര്‍ മുഹമ്മദ് സഗീര്‍ പരിശാലനം ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ഐ.ടി മിഷന്‍, അക്ഷയ സെന്ററുകള്‍ എന്നിവയുടെ സഹകരണത്തോടെ പ്രസ്തുത പദ്ധതി നടപ്പാക്കുന്നതോടെ റവന്യു വകുപ്പില്‍ നിന്നും ലഭ്യമാക്കുന്ന ഇരുപത്തി മൂന്നോളം സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കും.

Keywords: E-district, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News