ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കെ.എം. മാണിയുടെ കോലംകത്തിച്ചു
Mar 14, 2015, 11:44 IST
കാസര്‍കോട്: (www.kasargodvartha.com 14/03/2015) ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നുള്ളിപ്പാടിയില്‍ കെ.എം. മാണിയുടെ കോലംകത്തിച്ചു. കെ.എം. മാണിയുടെ കോലവുമായി പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ നുള്ളിപ്പാടി ടൗണില്‍വെച്ചാണ് മാണിയുടെ കോലം കത്തിച്ചത്.
ഡി.വൈ.എഫ്.ഐ. നേതാവ് അനില്‍ ചെന്നിക്കരയുടെ നേതൃത്ത്വത്തില്‍ 25 ഓളം വരുന്ന പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.
ഡി.വൈ.എഫ്.ഐ. നേതാവ് അനില്‍ ചെന്നിക്കരയുടെ നേതൃത്ത്വത്തില്‍ 25 ഓളം വരുന്ന പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.
Keywords: DYFI volunteers burn effigy of Mani, Harthal, Kasaragod, Kerala, CPM, LDF, K.M. Mani.
Advertisement:
Advertisement: