city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തരിശായി കിടന്ന ഒരേക്കര്‍ ഭൂമിയില്‍ ഡി വൈ എഫ് ഐ കൃഷി ഇറക്കി

ബെള്ളൂര്‍: (www.kasargodvartha.com 07.08.2019) നാട്ടക്കല്‍ ബസ്തി പ്രദേശത്ത് തരിശായി കിടന്ന ഒരേക്കര്‍ ഭൂമിയില്‍ ഡി വൈ എഫ് ഐ കാറഡുക്ക ബ്ലോക്ക് കമ്മിറ്റിയുടെ നേത്യത്വത്തില്‍ നെല്‍കൃഷി ഇറക്കി. ഡി വൈ എഫ് ഐ കാറഡുക്ക ബ്ലോക്ക് സെക്രട്ടറി കെ വി നവീന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ പി രജീഷ് അധ്യക്ഷത വഹിച്ചു.

തരിശായി കിടന്ന ഒരേക്കര്‍ ഭൂമിയില്‍ ഡി വൈ എഫ് ഐ കൃഷി ഇറക്കി

എ പ്രശാന്ത്, ഹരിഹരന്‍, മനോജ് ഇരിയണ്ണി, സതീശന്‍ കാടകം, ഹമീദ് നാട്ടക്കല്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി. ബെള്ളൂര്‍ മേഖല സെക്രട്ടറി ഭരത്ത് ബസ്തി സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bellur, DYFI, DYFI start farming in barren land
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia