city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ലഘുലേഖ വിതരണം ചെയ്തു

കാസര്‍കോട്:(www.kasargodvartha.com 07.04.2014) എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കരുണാകരന്റെ വിജയത്തിനായി എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. കാസര്‍കോട് ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ,ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് പാടി, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ടി. നിഷാന്ത്, പ്രസിഡന്റ് പി ശിവപ്രസാദ്, സി ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ മഹേഷ് ഉദ്ഘാടനം ചെയ്തു. ശ്രീജത്ത്, ബി വൈശാഖ് എന്നിവര്‍ സംസാരിച്ചു.


എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ലഘുലേഖ വിതരണം ചെയ്തു

എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ലഘുലേഖ വിതരണം ചെയ്തു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സോളാര്‍: വി എസിന്റെ ഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു

Keywords:  Malayalam News, Kasaragod, SFI, DYFI, Election-2014, P.Karunakaran-MP, Railway station, Railway, Kottikulam, SFI-DYFI activists distributes brochures in railway station

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia