ഡി.വൈ.എഫ്.ഐ സമരജ്വാല 13 ന്
Oct 12, 2014, 13:34 IST
കാസര്‍കോട്: (www.kasargodvartha.com 12.10.2014) നിയമന നിരോധനം പിന്‍വലിക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കുക, ജനവിരുദ്ധ നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഒക്‌ടോബര്‍ 14 ന് ഇടതുപക്ഷ യുവജന സംഘടനകള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിക്കുന്ന അനിശ്ചിതകാല ഉപവാസത്തിന് മുന്നോടിയായി ഒക്‌ടോബര്‍ 13 ന് ജില്ലയിലെ എല്ലാ മേഖലാ കേന്ദ്രങ്ങളിലും ഡി.വൈ.എഫ്.ഐ സമരജ്വാല തെളിയിക്കും.
യു.ഡി.എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ മുഴുവന്‍ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുബൈയിലെത്തി; ഒരിക്കല്‍ പോലും നാട്ടിലേയ്ക്ക് മടങ്ങാനാകാതെ ഉസ്മാന്
Keywords: Kasaragod, Kerala, DYFI, Secretariat, District, Protest, DYFI protest on 13th.
Advertisement: