കാസര്‍കോട് ഡിവൈഎഫ്ഐ മാര്‍ച്ചില്‍ പോലീസുമായി ഉന്തും തള്ളും
Jul 30, 2012, 14:18 IST
അശ്വിനി നഗറിലെ മുരളീമുകുന്ദില് പ്രവര്‍ത്തിക്കുന്ന വൈദ്യുതി വകുപ്പ് ഡിവിഷന് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
മാര്‍ച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സിപിഎംജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്, ഡി.വൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മധു മുതിയക്കാല്‍, കെ. രവീന്ദ്രന്, കെ. മണികണ്ഠന് എന്നിവര്‍ പ്രസംഗിച്ചു. ടി.കെ ഭരതന്, മനോജ് പെരുമ്പള, സുബൈര്‍ കുമ്പള എന്നിവര്‍ നേതൃത്വം നല്കി. വൈദ്യുതി ഓഫീസ് ഉപരോധത്തിനു ശേഷം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.

Keywords: DYFI, Kasaragod, Police, March, Clash