കാറും ബൈക്കും കൂട്ടിയിടിച്ച് ഡി.വൈ.എഫ്.ഐ നേതാവിന് പരിക്ക്
Dec 16, 2014, 09:31 IST
നീലേശ്വരം: (www.kasargodvartha.com 16.12.2014) കാറും ബൈക്കും കൂട്ടിയിടിച്ച് ഡി.വൈ.എഫ്.ഐ നേതാവായ യുവാവിന് പരിക്ക്. തോട്ടുംപുറം സ്വദേശി പി.കെ രതീഷി (34) നാണ് പരിക്കേറ്റത്. കരുവാച്ചേരി തോട്ടത്തിന് സമീപം തിങ്കളാഴ്ച മൂന്നു മണിയോടെയാണ് അപകടം.
പരിക്കേറ്റ രതീഷിനെ ആദ്യം നീലേശ്വരം സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. നീലേശ്വരത്തെ കണ്‍സ്യൂമര്‍ ഹോള്‍സെയില്‍ ജീവനക്കാരനും ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക് പ്രസിഡണ്ടുമാണ്.
Also Read:
സോണിയ ഗാന്ധിയുടെ മണ്ഡലത്തില്‍ മതം മാറാന്‍ 60 കുടുംബങ്ങള്‍
Keywords: Kasaragod, Kerala, Neeleswaram, Car-Accident, Bike-Accident, Accident, Injured, DYFI, Leader, hospital, Treatment, DYFI leader injured in accident.
Advertisement: