ഡിവൈഎഫ്‌ഐ കളനാട് വില്ലേജ് സമ്മേളനം 25 ന്
Dec 24, 2016, 10:34 IST
ചെമ്മനാട്: (www.kasargodvartha.com 24.12.2016) ഡിവൈഎഫ്‌ഐ കളനാട് വില്ലേജ് സമ്മേളനം 25 ന് ചെമ്മനാട് കലാഭവന്‍ മണി-ധനരാജ് നഗറില്‍ വെച്ച് നടക്കും. പ്രതിനിധി സമ്മേളനം രാവിലെ 10 മണിക്ക് മനോജ് പട്ടാനൂര്‍ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നാല് മണിക്ക് ചെമ്മനാട് മുണ്ടാംകുളത്ത് വെച്ചുനടക്കുന്ന പൊതുസമ്മേളനം സിപിഎം ഉദുമ ഏരിയ കമ്മിറ്റി അംഗം മധു മുതിയക്കാല്‍ ഉദ്ഘാടനം ചെയ്യും.
Keywords: Kerala, kasaragod, Kalanad, Chemnad, DYFI, Conference, inauguration, DYFI Kalanad village conference on 25th