ഡിവൈഎഫ്‌ഐ പരിസ്ഥിതി ദിനാചരണത്തിന് ഉദുമയില്‍ തുടക്കമായി
Jun 1, 2014, 14:48 IST
ഉദുമ: (www.kasargodvartha.com 01.05.2014) ഡിവൈഎഫ്‌ഐ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമായി. ഉദുമ ബ്ലോക്കുതല ഉദ്ഘാടനം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് പാലക്കുന്നില്‍ നിര്‍വഹിച്ചു. സി.വി സുരേശ് അധ്യക്ഷനായി.
യൂണിറ്റുകളില്‍ നട്ടുപിടിപ്പിക്കുന്ന വൃക്ഷത്തൈകള്‍ പരിഷത്ത് ജില്ലാപ്രസിഡന്റ് പ്രൊഫ. എം ഗോപിനാഥന്‍ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, പി ഗോപാലകൃഷ്ണന്‍, സിന്ധു പനയാല്‍, പി ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു. വിനോദ്കുമാര്‍ പനയാല്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Uduma, DYFI, CPM, inauguration, Natural-Environment-Award, Palakunnu, DYFI Environmental day program started.
Advertisement:
യൂണിറ്റുകളില്‍ നട്ടുപിടിപ്പിക്കുന്ന വൃക്ഷത്തൈകള്‍ പരിഷത്ത് ജില്ലാപ്രസിഡന്റ് പ്രൊഫ. എം ഗോപിനാഥന്‍ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, പി ഗോപാലകൃഷ്ണന്‍, സിന്ധു പനയാല്‍, പി ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു. വിനോദ്കുമാര്‍ പനയാല്‍ സ്വാഗതം പറഞ്ഞു.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067