അനധികൃത മണ്ണ് കടത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു
Aug 5, 2016, 11:30 IST
ബേക്കല്‍: (www.kasargodvartha.com 05/08/2016) ബി ആര്‍ ഡി സി തച്ചങ്ങാട് കള്‍ചറല്‍ സെന്ററിലെ അനധികൃത മണ്ണ് കടത്ത് ഡി വൈ എഫ് ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി തടഞ്ഞു. തച്ചങ്ങാട് ബി ആര്‍ ഡി സി യുടെ തച്ചങ്ങാട് കള്‍ചറല്‍ സെന്ററിന്റെ നിര്‍മാണത്തിനായി വേണ്ട മണ്ണ് കരാറുകാര്‍ അധികാരികളുമായി ധാരണയുണ്ടാക്കിയാണ് കടത്താന്‍ ശ്രമിച്ചതെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു.
മണ്ണ് കടത്താന്‍ ഉപയോഗിച്ച വാഹനം വില്ലേജ് ഓഫീസര്‍ വന്ന് പിടിച്ചെടുത്തു. സംഭവത്തില്‍ സമഗ്രമായ ഇന്റലിജന്‍സ് അന്വേഷണം വേണമെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
Keywords : Bekal, Sand, DYFI, Village Office, Kasaragod, Thachangad.