കേന്ദ്ര നയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഡിവൈഎഫ്ഐ ട്രെയിന്‍ തടഞ്ഞു
Feb 13, 2018, 16:35 IST
കാസര്‍കോട്:(www.kasargodvartha.com 13/02/2018) കേന്ദ്ര നയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഡിവൈഎഫ്ഐ ട്രെയിന്‍ തടഞ്ഞു. റെയില്‍വേ സ്വാകാര്യവല്‍ക്കരണം അവസാനിപ്പിക്കുക , റെയില്‍വേയിലെ നിയമന നിരോധനം പിന്‍വലിക്കുക ,പെട്രോള്‍ ഡീസല്‍ കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയാണ് സംസ്ഥാനത്ത വിവിധ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്ഐ ട്രെയിന്‍ തടഞ്ഞത്. ചൊവ്വാഴ്ച്ച രാവിലെയാണ് ട്രെയിന്‍ തടയല്‍ സമരം നടത്തിയത്.
കാസര്‍കോട് ട്രെയിന്‍ തടയല്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനില്‍ ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Train, DYFI, Strike, Railway station, Inauguration, DYFI blocked train in state