city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

DYFI ബേഡകം ബ്ലോക്ക് ഏകദിന സംഘടനാ ശില്‍പശാല ഞായറാഴ്ച

DYFI ബേഡകം ബ്ലോക്ക് ഏകദിന സംഘടനാ ശില്‍പശാല ഞായറാഴ്ച
കുറ്റിക്കോല്‍: ഡിവൈഎഫ്‌ഐ ബേഡകം ബ്ലോക്ക് ഏകദിന സംഘടനാ ശില്‍പശാല ഞായറാഴ്ച രാവിലെ ഒമ്പതര മുതല്‍ കുറ്റിക്കോല്‍ എ കെ ജി സ്മാരക മന്ദിരത്തില്‍ നടക്കും. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ രാജ്‌മോഹനന്‍, കെ മണികണ്ഠന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി സി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. പകല്‍ രണ്ടിന് ജെ സി ഐ ബാബുരാജ് വ്യക്തിത്വ വികസനം-നേതൃത്വ പാടവം എന്ന വിഷയത്തില്‍ ക്ലാസെടുക്കും. ബ്ലോക്കിലെ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റുമാരും വില്ലേജ്, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും.

Keywords: DYFI, Kuttikol, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia