എത്ര വര്‍ഷം കൊണ്ടാണ് ഖുര്‍ആന്‍ അവതരണം പൂര്‍ത്തിയായത് ?
Aug 3, 2012, 18:27 IST
സല്‍ക്കര്‍മ്മങ്ങളിലേക്ക്
ഇസ്ലാം നിഷിദ്ധമാക്കിയ ആഭാസങ്ങളും കോപ്രായങ്ങളുടെ മാമാങ്കങ്ങളുമിന്ന് അരങ്ങ് തകര്‍ക്കുകയാണ്. എത്ര വിദൂരത്തായാലും അതിലേക്ക് ഓടിച്ചെല്ലാന്‍ നാം വെമ്പല്‍ കൊള്ളുന്നു. എന്നാല്‍ നമ്മെ ഈ ലോകത്ത് നിയോഗിക്കപ്പെട്ടത് എന്തിനാണെന്നോ അതിന് വേണ്ടി എന്തെല്ലാം ചെയ്യണം എന്നോ നാം ചിന്തിക്കുന്നില്ല. നന്മയിലേക്ക് ചീറിയോടാന് മനുഷ്യര്‍ ഇന്ന് സമയം കണ്ടെത്തുന്നില്ല.
എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ പറയുന്നു
അല്ലാഹുവിനോട് പാപമോചനത്തിലേക്കും ആകാശഭൂമിയുടെ വിശാലതയുള്ള സ്വര്‍ഗ്ഗത്തിലേക്കും നിങ്ങള്‍ ധൃതിപ്പെട്ട് വരിക. ആ സ്വര്‍ഗ്ഗം നിഷ്കളങ്കരായവര്‍ക്ക്(മുത്തഖീന്‍) വേണ്ടി തയ്യാര്‍ ചെയ്യപ്പെട്ടിരിക്കുന്നു.
കപട വിശ്വാസി
കപട വിശ്വാസത്തിന്റെ അടയാളങ്ങള്‍ മൂന്നാണ്. സംസാരിച്ചാല്‍ കളവ് പറയും, വിശ്വസിച്ചാല്‍ വഞ്ചിക്കും, വാഗ്ദാനം ചെയ്താല്‍ ലംഘിക്കും
ചോദ്യം:
എത്ര വര്‍ഷം കൊണ്ടാണ് ഖുര്‍ആന്‍ അവതരണം പൂര്‍ത്തിയായത് ?
a. 23 വര്‍ഷം
b. 24 വര്‍ഷം
c. 25 വര്‍ഷം
അല്‍ മുവത്വ
നറുക്കെടുപ്പിലെ വിജയി
Sumayya Mushrifa
ചോദ്യം പതിനഞ്ചിലെ ശരിയുത്തരം
23 വര്‍ഷം
നറുക്കെടുപ്പിലെ വിജയി
Achu Chedekal
Keywords: Quiz, Competition, Online, Kasargod,Ramzan Vasantham, Kvartha, Kasargodvartha,Facebook







