city-gold-ad-for-blogger

ബലിപെരുന്നാൾ സന്ദേശവുമായി ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമിറ്റിയുടെ രക്തദാന ഡ്രൈവ് ജൂലൈ 18 ന്

ദുബൈ: (www.kasargodvartha.com 17.07.2021) ത്യാഗത്തിന്റെയും സഹനത്തിന്റെയും ബലിപെരുന്നാൾ സന്ദേശമുയർത്തി ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമിറ്റി കൈൻഡ്നെസ് ബ്ലഡ് ഡോനേഷൻ ടീമുമായി സഹകരിച്ച് രക്തദാന ഡ്രൈവ് സംഘടിപ്പിക്കുന്നു.

ബലിപെരുന്നാൾ സന്ദേശവുമായി ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമിറ്റിയുടെ രക്തദാന ഡ്രൈവ് ജൂലൈ 18 ന്

ജൂലൈ 18 ഞായറാഴ്ച വൈകുന്നേരം മൂന്നര മുതൽ രാത്രി എട്ടര മണി വരെ ദേര നായിഫ് റോഡിലെ വിമ്പി സിഗ്നലിനു സമീപത്തും അബ്രാജ് സെന്റർ മുൻവശത്തും വെച്ചുമാണ് ഡ്രൈവ് നടക്കുകയെന്ന് പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി, ജന. സെക്രടറി സലാം കന്യപ്പാടി, ട്രഷറർ ടി ആർ ഹനീഫ, ഓർഗനൈസിംഗ് സെക്രടറി അഫ്സൽ മൊട്ടമ്മൽ, കൈൻഡ്നെസ് ബ്ലഡ് ഡോനേഷൻ ടീം ഭാരവാഹികളായ അൻവർ വയനാട്, ശിഹാബ് തെരുവത്ത് എന്നിവർ അറിയിച്ചു.

Keywords: News, Dubai, KMCC, Blood, Donation, Eid, Committee, President, Secretary, Kasaragod, District, Drive, Dubai KMCC Kasaragod District Committee conducts blood donation drive on July 18.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia