ജനറല്‍ ആശുപത്രി ശുചീകരിച്ച് സഅദിയ്യ ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍
Dec 21, 2019, 15:25 IST
കാസര്‍കോട്: (www.kasargodvartha.com 21.12.2019) സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് സഅദിയ്യ ശരീഅത്ത് കോളേജിലെ അമ്പതോളം വിദ്യാര്‍ത്ഥികള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയും പരിസരവും ശുചീകരിച്ചു. മിസാബാഹുസ്സുഅദാ ദഅവസെല്‍ സംഘടനയുടെ ഭാഗമായാണ് ശുചീകണ പരിപാടി സംഘടിപ്പിച്ചത്.
ലത്തീഫ് സഅദി കൊട്ടില അധ്യക്ഷത വഹിച്ച പരിപാടിയില്‍ സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. ഡോ.ഗണേഷ് ആശംസ അര്‍പ്പിച്ചു. മുഖ്താര്‍ ദേലംപാടി, വാസില്‍ വളാഞ്ചേരി എന്നിവര്‍ സംബന്ധിച്ചു. സാബിത് പെരിബലം സ്വാഗതവും മുക്താര്‍ കൊടക് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: kasaragod, Kerala, news, hospital, Students, Cleaning, inauguration, collection, dtudents cleaning general hospital
ലത്തീഫ് സഅദി കൊട്ടില അധ്യക്ഷത വഹിച്ച പരിപാടിയില്‍ സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. ഡോ.ഗണേഷ് ആശംസ അര്‍പ്പിച്ചു. മുഖ്താര്‍ ദേലംപാടി, വാസില്‍ വളാഞ്ചേരി എന്നിവര്‍ സംബന്ധിച്ചു. സാബിത് പെരിബലം സ്വാഗതവും മുക്താര്‍ കൊടക് നന്ദിയും പറഞ്ഞു.
< !- START disable copy paste -->