ജില്ലാകേരളോത്സവം ശനിയാഴ്ച ആരംഭിക്കും
Dec 15, 2016, 12:04 IST
കാസര്‍കോട്: (www.kasargodvartha.com 15.12.2016) ജില്ലാകേരളോത്സവം ശനിയാഴ്ച ആരംഭിക്കും. 17 മുതല്‍ വിവിധ സ്ഥലങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. 17 മുതല്‍ 26 വരെ കായികമത്സരങ്ങള്‍ നടക്കും. 26 ന് കക്കാട്ട് ജിഎച്ച്എസ്എസില്‍ സ്റ്റേജിതര മത്സരങ്ങളും 27 ന് കലാമത്സരങ്ങളും നടക്കും.
Keywords: Kerala, kasaragod, keralotsavam, Club, GHSS Kakkad, Sports Meet, Games, Arts, Programmes, Dst-Keralotsavam-will-start-on-saturday
Keywords: Kerala, kasaragod, keralotsavam, Club, GHSS Kakkad, Sports Meet, Games, Arts, Programmes, Dst-Keralotsavam-will-start-on-saturday