മദ്യപിച്ച് ലോക്കപ്പിലായ പ്രതി മുദ്രാവാക്യം മുഴക്കി
Nov 7, 2012, 20:39 IST

കാഞ്ഞങ്ങാട്: പൊതുസ്ഥലത്ത് വെച്ച് മദ്യപിക്കുന്നതിനിടയില്‍ അമ്പലത്തറ പോലീസ് കസ്റ്റഡിയില്‍ എടുത്ത സംഘത്തിലെ യുവാവ് സ്റ്റേഷനില്‍ മുദ്രാവാക്യം മുഴക്കി. വളപട്ടണം സംഭവം ഓര്‍മയുണ്ടോയെന്ന് പറഞ്ഞു യുവാവ് പോലീസുകാരോട് തട്ടിക്കയറുകയും ചെയ്തു.
പാണത്തൂരിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് ഉള്‍പ്പെടെ മുന്നുപേരെയാണ് പരസ്യമദ്യപാനത്തിന് അമ്പലത്തറ പോലീസ് കസ്റ്റഡിയിലെടുത്തത്. വനിതാ പോലീസിനോടുള്പ്പെടെ യുവാവ് തട്ടിക്കയറുകയും ചെയ്തു.
Keywords: Youth, Drinkers, Police-station, Ambalathara, Kasaragod, Lockup, Constable, Woman, Valapattanam, Malayalam news, Kerala.