പരസ്യമദ്യപാനത്തിടെ യുവാവ് പോലീസ് പിടിയില്‍
May 21, 2019, 08:36 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 21.05.2019) പരസ്യമദ്യപാനത്തിടയില്‍ യുവാവ് പോലീസ് പിടിയിലായി. വെളളരിക്കുണ്ടിലെ ജോഷി തോമസാ(27)ണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്. പോലീസ് പട്രോളിംഗിനിടയിലാണ് ജോഷി തോമസ് പോലീസ് പിടിയിലായത്. പിന്നീട് കേസെടുത്ത് വിടുകയായിരുന്നു.
വെള്ളരിക്കുണ്ട് ടൗണില്‍ സന്ധ്യമയങ്ങിയയാല്‍ മദ്യപാന്‍മാരുടെ ശല്യം വര്‍ദ്ധിച്ചതായി പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പട്രോളിംഗ് കര്‍ശനമാക്കിയത്.
വെള്ളരിക്കുണ്ട് ടൗണില്‍ സന്ധ്യമയങ്ങിയയാല്‍ മദ്യപാന്‍മാരുടെ ശല്യം വര്‍ദ്ധിച്ചതായി പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പട്രോളിംഗ് കര്‍ശനമാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vellarikundu, Police, Liquor, Drunkard held by Police
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Vellarikundu, Police, Liquor, Drunkard held by Police
< !- START disable copy paste -->