മദ്യപിച്ച് ബഹളം സൃഷ്ടിച്ച ഗസ്റ്റ് ഹൗസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു
Mar 28, 2013, 12:08 IST
കാസര്‍കോട്: മദ്യപിച്ച് ബഹളം സൃഷ്ടിച്ച ഗസ്റ്റ് ഹൗസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ബത്തേരി സ്വദേശിയും കാസര്‍കോട് ഗസ്റ്റ് ഹൗസ് ജവനക്കാരനുമായ പൗലോസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ ജോലിക്കെത്തിയ പൗലോസ് മദ്യപിച്ച് പരാക്രമം നടത്തിയതിനെ തുടര്‍ന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍ പോലീസില്‍ വിവരം അറിയിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Keywords: Drinking alcohol, Sulthan Batheri,Gusthouse, Employ, Arrest, Kasaragod, Police, Work, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.