വരള്‍ച്ച: കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു
Apr 5, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 05.04.2016) ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും മേല്‍നോട്ടത്തിനും വേണ്ടി ജില്ലാ കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍ 04994 257700.
പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് രൂക്ഷമായ കുടിവെള്ള പ്രശ്‌നം സംബന്ധിച്ച് പരാതി നല്‍കാം.
Keywords : Kasaragod, Collectorate, Control Room, Summer.

പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് രൂക്ഷമായ കുടിവെള്ള പ്രശ്‌നം സംബന്ധിച്ച് പരാതി നല്‍കാം.
Keywords : Kasaragod, Collectorate, Control Room, Summer.