കൊച്ചിയില്‍ നിന്നും മത്സ്യവുമായി വരികയായിരുന്ന ലോറി ഓട്ടോയിലിടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്
Oct 16, 2018, 23:00 IST
കാസര്‍കോട്: (www.kasargodvartha.com 16.10.2018) കൊച്ചിയില്‍ നിന്നും മംഗളൂരുവിലേക്ക് മത്സ്യവുമായി വരികയായിരുന്ന ലോറി മറിഞ്ഞു. ദേശീയപാതയില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കൊച്ചിയില്‍ നിന്നും മത്സ്യലോഡുമായി മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. പുതിയ ബസ് സ്റ്റാന്‍ഡിനും കറന്തക്കാടിനും ഇടയില്‍ മൂവി മാക്‌സ് തീയറ്റര്‍ ഭാഗത്തുനിന്നും പെട്ടെന്ന് ദേശീയപാതയിലേക്ക് കയറിയ ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Lorry, Accident, Fish Lorry, Injured, Driver, Driver injured in fish lorry accident
< !- START disable copy paste -->
Keywords: Kasaragod, News, Lorry, Accident, Fish Lorry, Injured, Driver, Driver injured in fish lorry accident
< !- START disable copy paste -->