മണല്‍ കടത്തിവരികയായിരുന്ന മിനിലോറി പിടിയില്‍; ഡ്രൈവര്‍ അറസ്റ്റില്‍
Sep 4, 2015, 09:51 IST
നീലേശ്വരം: (www.kasargodvartha.com 04/09/2015) അനധികൃതമായി മണല്‍ കടത്തിവരികയായിരുന്ന മിനിലോറി പോലീസ് പിടിയിലായി. വ്യാഴാഴ്ച നീലേശ്വരം ഓര്‍ച്ചയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘമാണ് രേഖകളില്ലാതെ പുഴ മണല്‍ കയറ്റിവരികയായിരുന്ന കെ എല്‍ 13 എം-2142 നമ്പര്‍ മിനിലോറി പിടികൂടിയത്.
ലോറി ഡ്രൈവര്‍ പള്ളിക്കര റെയില്‍വെ ഗേറ്റിന് സമീപം താമസിക്കുന്ന ദിനേശനെ(26) പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അനധികൃതമണല്‍ക്കടത്ത് വര്‍ദ്ധിക്കുകയാണ്.
ലോറി ഡ്രൈവര്‍ പള്ളിക്കര റെയില്‍വെ ഗേറ്റിന് സമീപം താമസിക്കുന്ന ദിനേശനെ(26) പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അനധികൃതമണല്‍ക്കടത്ത് വര്‍ദ്ധിക്കുകയാണ്.
Keywords : Arrest, Sand, Kerala, Kasaragod, Driver arrested with smuggling sands lorry
Advertisement: