മണല്‍കടത്തിയ ലോറി പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍
Sep 7, 2015, 10:41 IST
ആദൂര്‍: (www.kasargodvartha.com 07/09/2015) അനധികൃതമായി മണല്‍കടത്തിക്കൊടുപ്പോവുകയായിരുന്ന ലോറി ആദൂര്‍ എസ്.ഐ. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ഡ്രൈവര്‍ മേല്‍പറമ്പിലെ ഷിബു (38) വിനെ അറസ്റ്റുചെയ്തു.
ആദൂര്‍ നെക്രംപാറയില്‍വെച്ചാണ് മണല്‍കടത്തുകയായിരുന്ന ലോറി പിടികൂടിയത്. ആദൂരില്‍ സി.ഐയുടേയും എസ്.ഐയുടെയും നേതൃത്വത്തില്‍ മണില്‍മാഫിയയ്‌ക്കെതിരെയുള്ള നടപടി പോലീസ് ശക്തമാക്കിയിരിക്കുകയാണ്.
Keywords: Driver arrested with sands lorry, Arrest, Lorry, Illegal Sands, Sands seized, Aramana Hospital