മദ്യപിച്ച് ഡ്രൈവിംഗ്: കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍
Jul 22, 2013, 14:08 IST
കാസര്‍കോട്: മദ്യപിച്ച് കാറോടിച്ചതിന് ഡ്രൈവറെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു.
കെ.എല്‍. 14 എല്‍. 9277 നമ്പര്‍ കാര്‍ ഡ്രൈവര്‍ അടുക്കത്ത്ബയലിലെ ദീപക് ഭക്ത (34)യെയാണ് ഞായറാഴ്ച രാത്രി പ്രസ് ക്ലബ് ജംഗ്ഷനില്‍ നിന്ന് നായക്സ് റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തുവെച്ച് അറസ്റ്റുചെയ്തത്.
Also Read:
ഷഫീഖിന്റെ നില മെച്ചപ്പെടുന്നു

Keywords: Liquor, Car, Car driver, Arrest, Police, Case, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.