ഗതാഗത തടസ്സമുണ്ടാക്കിയ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു
Apr 3, 2012, 11:30 IST
കാസര്‍കോട്: പഴയ ബസ് സ്റ്റാന്‍ഡി എം.ജി. റോഡില്‍ മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധവും കാല്‍നടയാത്ര തടസ്സപ്പെടുത്തുന്ന രീതിയിലും പാര്‍ക്ക് ചെയ്ത കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്തു. കെ.എല്‍ 14 എല്‍ 1234 നമ്പര്‍ കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവര്‍ അബ്ദുല്‍ ഹമീദ് കൊടഞ്ചിയെ അറസ്റ്റ് ചെയ്തു
Keywords: .Arrest, Kasaragod, Driver