മദ്യപിച്ച് വാഹനമോടിച്ച് ഡ്രൈവര്‍ പിടിയില്‍
Apr 25, 2012, 12:18 IST

കാസര്‍കോട്: മദ്യപിച്ച് വാഹനം ഓടിക്കുകയായിരുന്ന സ്കോര്‍പിയോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കെ.എ 21 എം 5977 നമ്പര്‍ സ്കോര്‍പിയോ ഡ്രൈവര്‍ ചൌക്കിയിലെ ഷെയ്ഖ് അലിയെയാണ് കാസര്‍കോട് എസ്.ഐ., പി.വിജയന്‍ അറസ്റ് ചെയ്തത്. അതേസമയം കൈകാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചുപോയ ബൈക്ക് കാസര്‍കോട് സി.ഐ., ബാബുപെരിങ്ങേയത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിന്തുടര്‍ന്ന് പിടികൂടി കെ.എല്‍ 14 ജെ 8011 നമ്പര്‍ ബൈക്ക് യാത്രക്കാരനെതിരെ പോലീസ് കേസെടുത്തു.
Keywords: Driver, Arrest, Kasaragod