ഡ്രൈവറും ക്ലീനറും അടക്കം ലോറി കാണാനില്ലെന്ന് പരാതി
Sep 17, 2013, 11:10 IST
വിദ്യാനഗര്‍: മുംബൈയില്‍ നിന്ന് ചരക്കുമായി എറണാകുളത്തേക്ക് പോയ ലോറിയും അതിന്റെ ഡ്രൈവറേയും ക്ലീനറേയും കാണാനില്ലെന്ന് പരാതി. വിദ്യാനഗറിലെ ഇല്ല്യാസാണ് സംഭവം സംബന്ധിച്ച് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയത്.
12ന് പുലര്‍ചെ മുംബൈയില്‍ നിന്ന് ചരക്കുമായി എത്തിയ ലോറി ചെര്‍ക്കളയിലെ പെട്രോള്‍ പമ്പില്‍ നിന്ന് ഡീസല്‍ നിറച്ചിരുന്നു. പിന്നീട് എറണാകുളത്തേക്ക് പുറപ്പെട്ട ലോറി അവിടെ ചരക്ക് ഇറക്കുകയും ചെയ്തിരുന്നു. പിന്നീട് ലോറിയെ കുറിച്ചോ, ഡ്രൈവര്‍ ലത്തീഫ്, ക്ലീനര്‍ ലത്തീഫ് എന്നിവരെ കുറിച്ചോ യാതൊരു വിവരവുമില്ലെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also read:
ഒത്തുകളി: പോലീസ് മൊഴിയെടുത്തത് ഭീഷണിപ്പെടുത്തിയെന്ന് ശ്രീശാന്ത്
Keywords: Lorry, Driver, Cleaner, Vidya Nagar, Complaint, Kasaragod, Lorry, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
![]() |
File Photo |

Advertisement: