city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുടിവെള്ള ക്ഷാമം; വെല്‍ഫിറ്റ് ഫൗണ്ടേഷന്റെ കുടിവെള്ള വിതരണം ജനങ്ങള്‍ക്ക് ആശ്വാസമായി

കാസര്‍കോട്: (www.kasargodvartha.com 11/04/2015) കുടിവെള്ള ക്ഷാമം രൂക്ഷമായ കാസര്‍കോട് നഗരസഭയിലെ തീരദേശ മേഖലയില്‍ വെല്‍ഫിറ്റ് ഫൗണ്ടേഷന്റെ കുടിവെള്ള വിതരണം ജനങ്ങള്‍ക്ക് ആശ്വാസമായി. കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം തെരുവത്ത് ഹൊന്നാമൂലയില്‍ ഹരിജന്‍ കോളനിയില്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വെല്‍ഫിറ്റ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ യഹ് യ തളങ്കര അധ്യക്ഷത വഹിച്ചു.

കൗണ്‍സിലര്‍മാരായ സഫിയ മൊയ്തീന്‍, നെയ്മുന്നീസ, കെ.എം, അബ്ദുര്‍ റഹ് മാന്‍, ടി.ഇ. മുക്താര്‍, അമാന്‍ അങ്കാര്‍ തുടങ്ങിയവരും സിദ്ദീഖ്, കബീര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
കുടിവെള്ള ക്ഷാമം; വെല്‍ഫിറ്റ് ഫൗണ്ടേഷന്റെ കുടിവെള്ള വിതരണം ജനങ്ങള്‍ക്ക് ആശ്വാസമായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia