കുടിവെള്ളക്ഷാമം: 24 മണിക്കൂറും വാട്ടര്‍ അതോറിറ്റിയിലേക്ക് വിളിക്കാം
Apr 11, 2019, 22:01 IST
കാസര്‍കോട്: (www.kasargodvartha.com 11.04.2019) വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ വാട്ടര്‍ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫോണ്‍ നമ്പരുകളില്‍ വിളിച്ചറിയിക്കാം. വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലും ഡിവിഷന്‍ ഓഫീസുകളിലും പരാതി സ്വീകരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഫോണ്‍ നമ്പരുകള്‍ ഏര്‍പ്പെടുത്തി. കാസര്‍കോട് ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍: 04994255544, കാസര്‍കോട് ഡിവിഷന്‍ : 91 8812795121.
വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് 9188127950, 9188127951 എന്നീ നമ്പരുകളില്‍ സംസ്ഥാനത്ത് എവിടെ നിന്നും കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് എവിടെ നിന്നും പരാതികള്‍ 18004255313 എന്ന ടോള്‍ഫ്രീ നമ്പരിലും 9495998258 എന്ന നമ്പരില്‍ വാട്‌സാപ്പ് വഴിയും അറിയിക്കാം. വാട്ടര്‍ അതോറിറ്റി വെബ്‌സൈറ്റായ www.kwa.kerala.gov.in സന്ദര്‍ശിച്ചോ ജനമിത്ര ആപ് വഴിയോ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും സംവിധാനമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: 24 hrs call center opened, Kasaragod, news, Water authority, Drinking water, drinking water famine, 24 hrs call center opened by water authority