പൊതു സ്ഥലത്ത് മദ്യപാനം; മൂന്നുപേര്‍ പിടിയില്‍
Feb 4, 2018, 16:57 IST
കാസര്‍കോട്: (www.kasargodvartha.com 04.02.2018) പൊതു സ്ഥലത്ത് മദ്യപിച്ച മൂന്നുപേര്‍ പോലീസ് പിടിയിലായി. ബേഡകത്തെ നന്ദകുമാര്‍(35), മീപ്പുഗിരിയിലെ പ്രവീണ്‍(36), നെല്ലിക്കുന്നിലെ വിനോദ്കുമാര്‍ (33) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ ചൂരിയിലെ തിയേറ്ററിന് സമീപത്തുള്ള പൊതു സ്ഥലത്ത് മദ്യപിക്കുന്നതിനിടെയാണ് സംഘം പോലീസിന്റെ പിടിയിലകപ്പെട്ടത്.
Keywords: Kasaragod, Kerala, news, Arrest, Police, Drinking alcohol in public; 3 arrested.
< !- START disable copy paste -->