ഇരുട്ടിന് ഒന്നാം സ്ഥാനം
Apr 16, 2012, 10:38 IST

തൃക്കരിപ്പൂര്‍: തൃശ്ശൂരില്‍ നടന്ന സംസ്ഥാന കെ എസ് ഇ ബി കലോത്സവത്തില്‍ നാടക മത്സരത്തില്‍ കാസര്‍കോട് ജില്ല അവതരിപ്പിച്ച ഇരുട്ട് നാടകം ഒന്നാംസ്ഥാനം നേടി. പടന്ന, തൃക്കരിപ്പൂര്‍ സെക്ഷനുകളിലെ ജീവനക്കാരാണ് നാടകത്തില്‍ അഭിനയിച്ചത്. എം വി അനില്‍, രേണുവന്‍, കെ രഘു, ജയരാജന്‍, കെ രവി, രവിചന്ദ്രന്‍ എന്നിവരാണ് അഭിനേതാക്കള്‍. പ്രസാദ് കണ്ണോത്ത് രചനയും സംവിധാനവും നിര്‍വഹിച്ചു.
Keywords: Drama, Festival, winner, Trikaripur, Kasaragod