വിദ്യര്‍ത്ഥികള്‍ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങള്‍ ഉള്‍കൊള്ളണം: ഡോ. ജാന്‍സി ജയിംസ്
Aug 15, 2013, 10:40 IST
കാസര്‍കോട്: അഹിംസയിലൂന്നിയ, സത്യത്തിന്റെയും ത്യാഗത്തിന്റെയും, പാതയിലൂടെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിതന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ ദേശീയതയുടെയും, മതേതരത്വത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ ഓരോ വിദ്യാര്‍ത്ഥിയും പ്രതിജ്ഞാബദ്ധരാണെന്ന് കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ജാന്‍സി ജയിംസ് പറഞ്ഞു.
കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്കി സംസാരിക്കുകയായിരുന്നു അവര്‍. ചടങ്ങില്‍ രജിസ്ട്രാര്‍ വി. ശശിധരന്, ഫിനാന്‍സ് ഓഫീസര്‍ പി. ഭാസ്കരന് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് പി.വി. അനൂപ് നന്ദി പറഞ്ഞു.

Also read:
അനാവശ്യസമരങ്ങളും വിവാദങ്ങളും കൊണ്ട് ഒന്നും നേടാനാവില്ല: മുഖ്യമന്ത്രി
Keywords: Central University, Independence Day, Dr. Jancy James, Flag, Speech, Kasaragod, Kerala, Central University, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.