ഡോ. അമീന്റെ പൊതുപര്യടനം സമാപിച്ചു
May 11, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 11/05/2016) എല്‍ ഡി എഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി ഡോ. എ എ അമീന്റെ രണ്ടാംഘട്ട പൊതുപര്യടനം സമാപിച്ചു. ബുധനാഴ്ച ബദിയഡുക്ക, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍, കാസര്‍കോട് മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. നൂറുകണക്കിനാളുകളാണ് സ്വീകരണ കേന്ദ്രങ്ങളില്‍ വരവേല്‍ക്കാന്‍ എത്തിയത്.
പാട്ടജയില്‍ നിന്നാരംഭിച്ച് കാസര്‍കോട് കടപ്പുറത്ത് അവസാനിച്ചു. വിവിധ കേന്ദ്രങ്ങളില്‍ കെ എ മുഹമ്മദ് ഹനീഫ, കെ രവീന്ദ്രന്‍, മുനീര്‍ കണ്ടാളം, കെ കൃഷ്ണന്‍, അഹമ്മദ് അഫ്‌സല്‍, സുബൈര്‍ പടുപ്പ് എന്നിവര്‍ സംസാരിച്ചു.
Keywords : Kasaragod, LDF, Election 2016, Badiyadukka, Dr AA Ameen.